Survey Report Tool

 

ശ്രീ  നാരായണ  ട്രെയിനിങ്  കോളേജ് പൂച്ചാക്കൽ

2019-2021

 നിർദ്ദേശങ്ങൾ

·          കോവിഡ് 19 എന്ന മഹാമാരി രോഗത്തിന്റെ സാഹചര്യത്തിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനെകുറിച്ചു നടത്തുന്ന ചോദ്യാവലി

  • എല്ലാ ചോദ്യങ്ങൾ കൃത്യമായി വായിച്ചു ടിക്ക് മാർക്ക്‌ ചെയുക.

 

 ചോദ്യങ്ങൾ

1.        നിങ്ങൾക്ക് ഓൺലൈൻ പഠനം സുഖകരമായി തോന്നുന്നുണ്ടോ?

YES / NO

2.        ICT ഉപയോഗിച്ചുള്ള ഓൺലൈൻ പഠനം കൂടുതൽ മെച്ചപ്പെട്ടതാണ്  എന്ന് നിങ്ങൾക്  തോന്നിയിട്ടുണ്ടോ?

YES / NO

3.        നേരിട്ടുള്ള ക്ലാസുകളുടെ അഭാവത്തിൽ ഓൺലൈൻ ക്ലാസുകൾ നിങ്ങൾക്ക് തൃപ്തികരമാണോ?

YES / NO

4.        ഓൺലൈൻ ക്ലാസിൽ സംശയനിവാരണം സാധ്യമാണോ?

YES / NO

5.        അധ്യാപകർ നിങ്ങളുടെ പഠനത്തെ തുടർച്ചയായി വിലയിരുത്താറു ണ്ടോ?

YES / NO

6.        കോവിഡ് 19 എന്ന മഹാമാരിയുടെ സാഹചര്യത്തിലും അദ്ധ്യാപക  രക്ഷ കർത്താ ബന്ധം  നിലനിൽക്കുന്നുണ്ടോ?  

YES / NO

 

7.        പണ്ട് ഉണ്ടായിരുന്നതുപോലെ അധ്യാപകരുടെ നേതൃത്വം പഠന പഠനേതര വിഷയങ്ങളിൽ ഇപ്പോഴും ലഭിക്കാറുണ്ടോ?

YES / NO

8.        പുതിയ വിദ്യാഭ്യാസരീതിയുടെ ആഗമനം നിങ്ങളുടെ പഠനത്തിൽ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

YES / NO

9.        കോവിഡ് കാലത്ത് കുട്ടികൾക്കായി ഗവൺമെന്റ് ഒരുക്കിയ വിക്ടേഴ്സ് ക്ലാസ്സുകൾ കൃത്യമായി നിരീക്ഷിക്കാറുണ്ടോ?

YES / NO

10.     ഓൺലൈൻ ക്ലാസുകൾ നിരീക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ വീടുകളിൽ ലഭ്യമാണോ?

YES / NO

11.     ഗവണ്മെന്റിന്റെ ഭാഗത്ത്‌  നിന്നും കോവിഡ്  കാലത്തു  കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി എന്തെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ?

YES / NO

12.     ഓൺലൈനായി പ്രവർത്തനങ്ങൾക്കൊപ്പം അടിയന്തര പ്രവർത്തനങ്ങളും നടത്തണമെന്ന് നിങ്ങൾക്ക് അഭിപ്രായം ഉണ്ടോ?

YES / NO

13.     ഓൺലൈൻ പഠനത്തിനിടയിൽ കിട്ടുന്ന സമയങ്ങൾ നിങ്ങളുടെ വിനോദത്തിനുവേണ്ടി പ്രയോജനപ്പെടുത്താറുണ്ട്

YES / NO

14.     മൊബൈൽഫോൺ പഠനത്തി നേക്കാൾ ഉപരിയായി മറ്റ് സൗകര്യങ്ങൾക്ക് വേണ്ടി നിങ്ങൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടോ?

YES / NO

15.     കോവിഡ് 19 മഹാമാരിയ ഭാഗമായി വന്ന നിബന്ധനകൾ നിങ്ങളുടെ കുട്ടികൾക്കും മറ്റും വിശ്രമ സമയം തടസ്സമാവുന്ന അതിനായി തോന്നിയിട്ടുണ്ടോ?

YES / NO

16.     മഹാമാരിയുടെ ഇടയിൽ നിങ്ങളുടെ വിശ്രമ സമയം കൂട്ടുകാരുമായി ചിലവഴിക്കാൻ കഴിയാത്തത് മൂലം നിങ്ങൾക്ക് മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടോ?

YES / NO

17.     തുടർച്ചയായി മണിക്കൂറുകളോളം മൊബൈൽഫോൺ ഉപയോഗിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ?

YES / NO

18.     മൊബൈൽ ഫോണിന്റെ ഉപയോഗം  ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ?

YES / NO

19.     തുടർച്ചയായ ഓൺലൈൻ പഠനം നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടോ?

YES / NO

20.     മുൻപ് ഉണ്ടായിരുന്നതുപോലെ അധ്യാപകരുടെ നേതൃത്വം പഠന പഠനേതര വിഷയങ്ങളിൽ ഇപ്പോഴും ലഭിക്കാറുണ്ടോ?

YES / NO

Comments

Popular posts from this blog

Online teaching practice begins....