Popular posts from this blog
Camp Memories
Survey Report Tool
ശ്രീ നാരായണ ട്രെയിനിങ് കോളേജ് പൂച്ചാക്കൽ 2019-2021 നിർദ്ദേശങ്ങൾ · കോവിഡ് 19 എന്ന മഹാമാരി രോഗത്തിന്റെ സാഹചര്യത്തിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനെകുറിച്ചു നടത്തുന്ന ചോദ്യാവലി എല്ലാ ചോദ്യങ്ങൾ കൃത്യമായി വായിച്ചു ടിക്ക് മാർക്ക് ചെയുക. ചോദ്യങ്ങൾ 1. നിങ്ങൾക്ക് ഓൺലൈൻ പഠനം സുഖകരമായി തോന്നുന്നുണ്ടോ ? YES / NO 2. ICT ഉപയോഗിച്ചുള്ള ഓൺലൈൻ പഠനം കൂടുതൽ മെച്ചപ്പെട്ടതാണ് എന്ന് നിങ്ങൾക് തോന്നിയിട്ടുണ്ടോ ? YES / NO 3. നേരിട്ടുള്ള ക്ലാസുകളുടെ അഭാവത്തിൽ ഓൺലൈൻ ക്ലാസുകൾ നിങ്ങൾക്ക് തൃപ്തികരമാണോ ? YES / NO 4. ഓൺലൈൻ ക്ലാസിൽ സംശയനിവാരണം സാധ്യമാണോ ? YES / NO 5. അധ്യാപകർ നിങ്ങളുടെ പഠനത്തെ തുടർച്ചയായി വിലയിരുത്താറു ണ്ടോ ? YES / NO ...



Comments
Post a Comment